പുലാമന്തോൾ: പാലൂർ ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവത്തിന് കൊടിയേറി. തന്ത്രി ഈക്കാട്ടു മന നാരായണൻ നമ്പൂതിരി, മേൽശാന്തി എരംതൊടി മന രജിത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ചൊവ്വൂർമന സാജൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. 45 ദിവസമാണ് ചുറ്റുവിളക്ക്. മാർച്ച് 29നാണ് സമാപനം. MCPML (2) Chuttu Vilakku. പാലൂർ ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവത്തിന് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.