മലപ്പുറം: മേൽമുറി അധികാരിത്തൊടി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം വർധിക്കുന്നു. ഇത് കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായിരിക്കുകയാണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മാക് കൂട്ടായ്മ മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിക്കും വാർഡ് കൗൺസിലർമാരായ നാണത്ത് സമീറ മുസ്തഫ, കദീജ മുസ്ലിയാരകത്ത്, നാജിയ ഷിഹാർ എന്നിവർക്കും നിവേദനം നൽകി. എ.പി. നാസര്‍, ജയേഷ്, കെ.കെ. നാസര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.