ചെമ്മാട്: എസ്.എസ്.എഫ് സംസ്ഥാന പ്രീ കൗൺസിൽ യോഗം ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ പ്രസിഡന്‍റ് ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ. ജാഫർ, ദേശീയ സെക്രട്ടറി എം. അബ്ദുറഹ്മാൻ, എ.പി. മുഹമ്മദ് അഷ്ഹർ, സി.കെ. റാഷിദ് ബുഖാരി എന്നിവർ സംസാരിച്ചു. റിപ്പോർട്ട് അവതരണം, പദ്ധതി അവലോകനം, ചർച്ച എന്നിവക്ക് സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി. mt ssf എസ്.എസ്.എഫ് സംസ്ഥാന പ്രീ കൗൺസിൽ യോഗം ദേശീയ പ്രസിഡന്‍റ് ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.