വലയിട്ടത് മീനിന് വലയിൽ കുടുങ്ങിയത് മലമ്പാമ്പ്

പറളി: പുഴയിൽ വലയിട്ടത് മീൻപിടിക്കാൻ, വലയിൽ കുടുങ്ങിയതാവട്ടെ പെരുമ്പാമ്പ് ഞായറാഴ്ച രാത്രി 8 -ന് പറളിക്കു സമീപം എടത്തറ പുഴയിലാണ് മീൻപിടിക്കാൻ കണ്ണാടിപ്പുഴയിൽ വലയിട്ടപ്പോൾ പെരുമ്പാമ്പ് കുടുങ്ങിയത്. ക്രിട്ടിക്കൽ കെയർ 24 X 7- എമർജൻസി ടീം അംഗങ്ങളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി ഒലവക്കോട് റേഞ്ച്ഫോറസ്റ്റ് ഉദ്യാഗസ്ഥൻ ആബിദിന് കൈമാറി. pew snake പറളി - എടത്തറ പുഴയിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.