ഉണങ്ങിയ മരം ഭീഷണിയാകുന്നു

ചങ്ങരംകുളം: ഉണങ്ങി വീഴാറായ മരം അപകട ഭീഷണിയാകുന്നു. ആലംകോട് ഗ്രാമപഞ്ചായത്ത് ബസ്ബേ കം ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് വില്ലേജ് കെട്ടിടത്തിന് പിറകിലായി നിൽക്കുന്ന മരമാണ്​ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലുള്ളത്​. കച്ചവട സ്ഥാപനങ്ങളിലേക്കും വില്ലേജ് ഓഫിസിലേക്കും നിരവധി പേർ എത്തുന്ന പ്രദേശത്തെ മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്​തമാണ്. ഫോട്ടോ - ആലങ്കോട് വില്ലേജ് ഓഫിസ് പരസരത്തെ ഉണങ്ങിയ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.