ചേലേമ്പ്ര: പുല്ലിപുഴയോരത്തെ തണ്ണീർത്തടങ്ങൾ ഉൾപ്പെടെ ചേലേമ്പ്രയിൽ മണ്ണിട്ട് നികത്തുന്നത് വ്യാപകമാവുന്നു. പുല്ലിപുഴയോട് ചേർന്ന് കണ്ടൽക്കാടുകൾ ഉൾപ്പെടെ തണ്ണീർത്തടങ്ങളാണ് വ്യാപകമായി നികത്തുന്നത്. ഇത്തരത്തിൽ തണ്ണീർത്തടങ്ങൾ നികത്തുന്നത് വർഷകാലത്ത് വീടുകളിലേക്കും മറ്റും വെള്ളം കയറാൻ ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പുറമെ ഗ്രാമപഞ്ചായത്തിലെ കുറ്റിപാല, ചേലുപാടം, പെരുന്തൊടിപാടം എന്നിവിടങ്ങളിൽ വയലുകളും വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി പരാതിയുണ്ട്. MT VLKN 1 പുല്ലിപുഴയോരത്തെ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.