ബാങ്ക് ഫുട്ബാൾ

മലപ്പുറം: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ സംഘടനയായ സാംസ്കോ ജില്ലയിലെ സർവിസ് സഹകരണ ബാങ്കുകൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമൻെറ് മേൽമുറിയിൽ തുടങ്ങി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹനീഫ പെരിഞ്ചീരി, എൻ. അലവി, ഹാരിസ് ആമിയൻ, അസീസ് വെട്ടിക്കാട്ടിരി, ഡി.പി ഉസ്മാൻകുട്ടി, റഹീം മന്നയിൽ, എം.കെ നിയാസ്, സാലിഹ് മാടമ്പി, റഷീദ് കാളമ്പാടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.