അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസ് പരിധിയില്‍വരുന്ന അംഗൻവാടികളിലെ ഒഴിവുകളിലേക്കുള്ള മുന്‍ഗണന ലിസ്​റ്റിലേക്ക് പരിഗണിക്കുന്നതിന് പുളിക്കല്‍, വാഴക്കാട്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലേയും അംഗൻവാടി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയവരുടെയും അംഗൻവാടി ജീവനക്കാരായിരിക്കെ മരണപ്പെട്ടവരുടെയും ആശ്രിതര്‍ ഫെബ്രുവരി 28ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം കൊണ്ടോട്ടി ശിശുവികസന പദ്ധതി ഓഫിസര്‍, പി.ഒ. തുറക്കല്‍ വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ​: 0483 2713315.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.