റെഡ് റിബൺ കാമ്പയിൻ

മേലാറ്റൂർ: അന്താരാഷ്​ട്ര എയ്​ഡ്സ് ദിനത്തിൽ​ മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്​റ്റുഡൻറ്​സ്​ പൊലീസ് കാഡറ്റുകൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 130ഓളം കാഡറ്റുകളും അവരുടെ കുടുംബാംഗങ്ങളും കാമ്പയിനി​ൻെറ ഭാഗമായി. കാഡറ്റ് എസ്. ശ്രേയ സംസാരിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ പി. ശശികുമാർ, എം.ആർ. പ്രവിത, ഡ്രിൽ ഇൻസ്ട്രക്ടർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.