മുസ്​ലിം ലീഗിൽ ചേർന്നു

എടപ്പാൾ: മൂതൂരിൽ വിവിധ പാർട്ടികളിൽനിന്ന് പത്തോളം കുടുംബങ്ങൾ രാജിവെച്ച് . പ്രവർത്തകർക്ക് മെംബർഷിപ് നൽകി വട്ടംകുളം പഞ്ചായത്ത്‌ മുസ്​ലിം ലീഗ് പ്രസിഡൻറ്​ ടി.പി. ഹൈദരലി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. mp leagu membershipp വിവിധ പാർട്ടികളിൽനിന്ന് മുസ്​ലിം ലീഗിൽ എത്തിയ പ്രവർത്തകർക്ക് വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡൻറ്​ ടി.പി. ഹൈദരലി മെംബർഷിപ് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.