ഐശ്വര്യ^പോത്തനൂർ റോഡ് നാടിന് സമർപ്പിച്ചു

ഐശ്വര്യ-പോത്തനൂർ റോഡ് നാടിന് സമർപ്പിച്ചു പൊന്നാനി: നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച പൊന്നാനി ഐശ്വര്യ- പോത്തനൂർ റോഡ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നാടിന് സമർപ്പിച്ചു. പി. ബാലകൃഷ്ണ മോനോ​ൻെറ നാമധേയത്തിലാണ് പുതിയ റോഡ്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, കൗൺസിലർമാരായ ധന്യ പരിയാരത്ത്, കെ.വി. ഹഫ്സത്ത്, ഒ.വി. ഹസീന എന്നിവർ സംബന്ധിച്ചു mp pni1: ഐശ്വര്യ-പോത്തനൂർ റോഡ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.