റോഡ്​ പ്രവൃത്തി ഉദ്ഘാടനം

പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ റോഡുകളുൾപ്പെടെ ആറു േറാഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓൺലൈനിൽ നിർവഹിച്ചു. അഞ്ചപ്പുര ജിം റോഡ്, ചാപ്പപടി ഫിഷറീസ് ആശുപത്രി റോഡ് എന്നിവയുടെ പൂർത്തീകരണവും ചെട്ടിപ്പടി കനിയാളിൽ, എടത്തുരുത്തി കടവ്, മാപ്പൂട്ടിൽ, പ്രയാഗ് റോഡുകളുടെ നിർമാണോദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. പി.കെ. അബ്​ദുറബ് എം.എൽ.എ, നഗരസഭ അധ്യക്ഷ വി.വി. ജമീല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.