സ്വർണ ബിസ്ക്കറ്റ് അയച്ച്​ പ്രതീകാത്മക സമരം

addd എടക്കാട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മകമായി സ്വർണ ബിസ്ക്കറ്റ് അയച്ചു. എടക്കാട് പോസ്​റ്റ്​ഓഫിസ് പരിസരത്ത് നടന്ന പരിപാടിക്ക് ഫായിസ് തങ്ങൾ, ഹഫീസ് മുഹമ്മദ്‌, ഇർഷാദ് അവാൽ, അഷ്‌റഫ്‌ ദാരിമി, റയീസ് പാച്ചാക്കര, സഊദ് സൈൻ, കെ.എൻ.പി. ശരീഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.