എം.ഇ.എസ് മമ്പാട് കോളജിൽ പുതിയ കോഴ്സുകൾ

നിലമ്പൂർ: ഓട്ടോണോമസ് പദവിയുള്ള മമ്പാട് എം.ഇ.എസ് കോളജിൽ പുതിയ കോഴ്സുകൾ. ബി.എസ്​സി ജിയോളജി, എം.എ. ഇംഗ്ലീഷ് കോഴ്സുകളാണ് തുടങ്ങുന്നത്. അപേക്ഷകൾ www.mesmampadcollege.edu.in വെബ്സൈറ്റിൽ ജൂലൈ 10 മുതൽ ഓൺലൈനിൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.