വന മഹോത്സവം

എടക്കര: വനം-വന്യജീവി വകുപ്പ് നടപ്പാക്കുന്ന വന മഹോത്സവ ഭാഗമായി കാരപ്പുറം ക്രസൻറ്​ യു.പി സ്കൂളില്‍ നടന്ന പരിപാടി വാര്‍ഡ് അംഗം ഉഷ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ മുജീബ് കോയ അധ്യക്ഷത വഹിച്ചു. വനം റേ​ഞ്ച്​ ഓഫിസര്‍ കെ.ഡി. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ അബ്​ദുൽ കരീം, ഉസ്മാന്‍ ഫൈസി, മാനേജര്‍ വി. സുലൈമാന്‍ ഹാജി, എന്‍. സബീല, ടി.വി. ഡൊമനിക്, എ.പി. പ്രമോദന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.