എസ്​.എസ്​.എൽ.സി വിജയികളെ അനുമോദിച്ചു

മമ്പാട്​: എസ്​.എസ്​.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർഥികളെ എസ്​.ഡി.പി.ഐ കാട്ടുമുണ്ട ബ്രാഞ്ച് ഭാരവാഹികൾ അനുമോദിച്ചു. വിദ്യാർഥികൾക്ക്​ ഉപഹാരം സമ്മാനിച്ചു. എസ്​.ഡി.പി.ഐ മമ്പാട്​ പഞ്ചായത്ത് പ്രസിഡൻറ്​ മുജീബ് കാട്ടുമുണ്ട, സെക്രട്ടറി ടി.പി. അഷ്‌റഫ്‌, ബ്രാഞ്ച് പ്രസിഡൻറ്​ ഇസ്മായിൽ, റാഷിദ്‌ കുന്നുംപുറം, സമീർ കുന്നുംപുറം, റഹീം പള്ളിപ്പടി എന്നിവർ സംബന്ധിച്ചു. sdpi: എസ്​.എസ്​.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിക്ക്​ എസ്​.ഡി.പി.ഐ മമ്പാട്​ പഞ്ചായത്ത് പ്രസിഡൻറ്​ മുജീബ് കാട്ടുമുണ്ട ഉപഹാരം സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.