കല്യാശ്ശേരി: 'സീറോ ടു നൈൻ' റിസോഴ്സ് ഗ്രൂപ് പ്രവർത്തകരും മുൻ പ്രധാനാധ്യാപകരും ചേർന്ന് ഇരിണാവ് യു.പി സ്കൂളിൽ ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ . സി.പി. കമലാക്ഷൻ, കെ.പി.വി. സതീശൻ എന്നിവർ ചേർന്ന് സ്കൂൾ പ്രഥമാധ്യാപിക കെ.വി. പുഷ്പവല്ലിക്ക് ടി.വി കൈമാറി. സയൻസ് പാർക്ക് ഡയറക്ടർ എ.വി. അജയകുമാർ, സി. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.