രാമംകുത്ത് പി.എം.എസ്.എ.യു.പി സ്കൂളിൽ 'വെളിച്ചം'

നിലമ്പൂർ രാമംകുത്ത് പി.എം.എസ്.എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വിദ്യാർഥി പ്രതിനിധി കൻസ ഫാത്തിമക്ക് പത്രം നൽകി കൂറ്റമ്പാറ മാധ്യമം റീഡേഴ്സ് ഫോറം പ്രിതിനിധി വി.പി. ഫസൽ ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക ജസിമറിയം, പി.ടി.എ പ്രസിഡൻറ് സുബൈർ, അധ്യാപകരായ ജോഷി കെ. മര്യ, വി.കെ. വിനോദ്, എം. രമ്യ, മിഥുൻ, പി. നയന എന്നിവർ സമീപം. കൂറ്റമ്പാറ വി.പി സ്റ്റോറും മാധ്യമം റീഡേഴ്സ് ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.