ചെറുതുരുത്തി: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ചെറുതുരുത്തിയിൽ ശോഭായാത്ര സംഘടിപ്പിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്തിലെ ബാലഗോകുലം സംഘാടകരുടെ നേതൃത്വത്തിൽ വിവിധ ശോഭായാത്രകൾ ചെറുതുരുത്തി കോഴിമാംപറമ്പ് പരിസരത്ത് കേന്ദ്രീകരിച്ച് മഹാശോഭായാത്രയായി ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രത്തിൽ സമാപിച്ചു. ചിത്രം:TCTc Ty 1 രാധക്ക് കടൽ കടന്നൊരു മുത്തം... ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ചെറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്ര പരിസരത്ത് എത്തിയ കൃഷ്ണന്മാരും രാധമാരും നടന്ന് ക്ഷീണം തീർക്കാൻ ഇരുന്നപ്പോൾ ഇറ്റലിയിൽനിന്ന് എത്തിയ മാരിയ ലൂയിസ് മൂന്നര വയസ്സുള്ള രാധവേഷം കെട്ടിയ ചെറുതുരുത്തി സ്വദേശിയായ സാനവിയെ ഉമ്മവെക്കുന്നു കലാമണ്ഡലം സിന്ധുവിന്റെ കീഴിൽ കൂടിയാട്ടം പഠിക്കാൻ എത്തിയതാണ് മാരിയ ലൂയിസ് :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.