ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സ്​

പരപ്പനങ്ങാടി: സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ ​േഡറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ സെന്‍ററിന്‍റെ പരപ്പനങ്ങാടി താനൂർ റോഡിലെ ഓഫിസുമായി നേരിട്ടോ 0494 2411135, 9745208363 നമ്പറുകളിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.