സുരക്ഷാ കവചമില്ല: ട്രാൻസ്​ഫോർമർ അപകട ഭീഷണി

must സുരക്ഷാ കവചമില്ല; ട്രാൻസ്​ഫോർമർ അപകടഭീഷണി പുലാമന്തോൾ: ജനവാസ കേന്ദ്രത്തിൽ സുരക്ഷാ കവചമില്ലാതെ സ്ഥിതിചെയ്യുന്ന വൈദ്യുതി ട്രാൻസ്​ഫോർമർ അപകടഭീഷണി. വളപുരം-മൂർക്കനാട് റോഡിൽ പള്ളിപ്പടിയിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്​ഫോർമറാണിത്​. വളപുരം സ്കൂളിലേക്കും മദ്റസയിലേക്കുമായി വിദ്യാർഥികൾ കാൽനടയായി യാത്രചെയ്യുന്നത് ഇതിന്​ സമീപത്തൂടെയാണ്​. കെ.എസ്.ഇ.ബി കൊളത്തൂർ സെക്ഷൻ ഓഫിസിൽ പലതവണ പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയാണെന്നാണ്​ വിവരാവകാശ പ്രവർത്തകൻ കെ.ടി. ഹൈദരാലിയും പൊതുജനങ്ങളും പറയുന്നത്. MCPML: Transformar Bheeshani. (പടം :സുരക്ഷാ കവചമൊരുക്കാതെ വളപുരം-മൂർക്കനാട് റോഡിൽ ജനവാസ കേന്ദ്രത്തിൽ സ്ഥാപിച്ച ട്രാൻസ്​ഫോർമർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.