കരുവാരകുണ്ട്: കർഷകസംഘം വണ്ടൂർ ഏരിയ സമ്മേളനം വ്യാഴാഴ്ച കരുവാരകുണ്ട് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് കിഴക്കെത്തലയിൽ നടക്കുന്ന പൊതുസമ്മേളനം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.