വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് അംഗം കെ. മുഹമ്മദലി നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ സംസാരിച്ചു. ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർഥി പി. അബ്ദുൽ ഫൈസലിനെ ആദരിച്ചു. ഒറ്റപ്പാലം 'ചേതന'യുടെ നാടൻപാട്ടും കുട്ടികളുടെ തനത് കലാപരിപാടികളും നടന്നു. എച്ച്.എം ഇൻ ചാർജ് സുബൈദ ഇസ്സുദ്ദീൻ സ്വാഗതവും കലാധ്യാപകൻ ഷിനോജ് ചോറൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.