കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രകൾ മാറ്റിവെച്ചു

കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രകൾ മാറ്റി തിരൂർ: കനത്ത മഴയെത്തുടർന്ന് തിരൂരിൽനിന്നുള്ള . ശനിയാഴ്ച തിരൂരിൽനിന്ന് മൂന്നാറിലേക്കുള്ള രണ്ട് ബസ് യാത്രയും ഞായറാഴ്ച മലക്കപ്പാറയിലേക്കുള്ള യാത്രയുമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. രണ്ട് യാത്രക്കും മുഴുവൻ സീറ്റും ബുക്കിങ് ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.