എയര്‍ലൈന്‍ മാനേജ്‌മെന്റ് കോഴ്‌സ്

നിലമ്പൂര്‍: ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ്, ഇന്റേണ്‍ഷിപ് സപ്പോര്‍ട്ടോടു കൂടിയ എയര്‍ലൈന്‍ മാനേജ്‌മെന്റ് ആൻഡ്​ ടിക്കറ്റിങ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു/ഡിഗ്രിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 8301830093, 9496181168.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.