രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൽപകഞ്ചേരി: വളവന്നൂർ ബാഫഖി വാഫി കോളജ് വിദ്യാർഥി സംഘടന എം.എച്ച്.എസ്.എ, 2022-23 വർഷത്തെ യൂനിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പർശം ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് . 35 വിദ്യാർഥികൾ രക്തം ദാനം നൽകി. അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി, മുഹമ്മദ്‌ ജിയാദ്, അഹമ്മദ് തൻസീം, സാദിഖ്, വാഹിദ്, സലാഹുദ്ദീൻ, ഹാഷിർ, ഷഫീഹ്, റാഹിദ്, ഡോ. മുഹമ്മദ് അനസ്, സജ്ന, ദൃശ്യ, ശിൽപ, സുവർണ, അഷ്ന എന്നിവർ നേതൃത്വം നൽകി. പടം: വളവന്നൂർ ബാഫഖി യതീംഖാനയിൽ നടന്ന രക്തദാന ക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.