പട്ടാമ്പി: അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ ജനറൽ കൗൺസിൽ. പട്ടാമ്പിയിൽ ചേർന്ന കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാമിദ് കോയമ്മ തങ്ങൾ രാമന്തളി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. കേന്ദ്ര സമിതി അംഗം പി.എസ്. അബ്ബാസ്, ജനറൽ സെക്രട്ടറി ഇ.പി. അശ്റഫ് ബാഖവി, വിവിധ ജില്ല, സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു. pewptb 0237 കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) സംസ്ഥാന ജനറൽ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.