പി.എസ്.സി പരീക്ഷ പരിശീലനം

തിരൂർ: നഗരസഭയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മുത്തൂർ ദേശബന്ധു വായനശാലയുടെയും 'സിജി'യുടെയും സഹകരണത്തോടെ സൗജന്യ പി.എസ്​.സി പരീക്ഷ പരിശീലനം തുടങ്ങി. ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടി ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നര വരെ ആയിരിക്കും. 25 ക്ലാസുകൾ ഉൾപ്പെടുന്നതാണ് പരിശീലന പരിപാടി. ഫോൺ: 80866 57869, 94471 88157, 94477 52320.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.