താനൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന അക്രമത്തിനും സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുമെതിരെ സി.പി.എം താനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം എരിയ കമ്മിറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.പി. അശോകൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ മുഖ്യപ്രഭാഷണം നടത്തി. പി. ശങ്കരൻ, പി. സുന്ദരൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഒ. മുസ്തഫ, സുചിത്ര സന്തോഷ്, രാജഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.