വൈദ്യുതി മുടങ്ങും

കരുളായി: വൈദ്യുതി സെക്ഷൻ പരിധിയിൽ വട്ടപ്പാടം കോളനി, സുന്ദരിമുക്ക്, നാരങ്ങമൂല ട്രാൻസ്ഫോർമറിന് കീഴിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ ഭാഗികമായി . പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ കെ-ഫോണിന്‍റെ പ്രവൃത്തി നടക്കുന്നതിനാൽ വാളക്കുളം, കോട്ടപ്പുഴ മൂച്ചിക്കൽ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.