വൈദ്യുതി മുടങ്ങും

പൂക്കോട്ടുംപാടം: വൈദ്യുതി സെക്ഷൻ പരിധിയിൽ കെ-ഫോൺ പ്രവൃത്തി നടക്കുന്നതിനാൽ തേൾപ്പാറ, വേങ്ങാപരത പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ . കരുളായി: വൈദ്യുതി സെക്ഷൻ പരിധിയിൽ നിലമ്പൂർ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ എല്ലാ ട്രാൻസ്​ഫോർമറുകളുടെ കീഴിലും ബുധനാഴ്ച പൂർണമായോ ഭാഗികമായോ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.