വായന മത്സര വിജയികൾ

വണ്ടൂർ: നിലമ്പൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ താലൂക്കുതല വായനമത്സര വിജയികൾ: ഹൈസ്കൂൾ വിഭാഗം: എ.പി. രസ്ന (ദേശസേവിനി, കാപ്പിൽ), പി. നീരജ്കൃഷ്ണ (ജനകീയ വായനശാല, പോരൂർ), എം.വി. അഞ്ജന ( സാർക്ക് നിലമ്പൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുതിർന്ന വിഭാഗം -ഒന്ന്: ജോയൽ മാത്യു (പുലരി വായനശാല, തെയ്യത്തുപാടം), പി.ടി. മിഥുൻ (ഉദയ വായനശാല, വെള്ളാമ്പുറം), പോൾ ബിബിൻ മാത്യു (ചൈതന്യ വായനശാല, മുതുകാട്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുതിർന്ന വിഭാഗം -രണ്ട്: എ. രേഷ്മ (പൈതൃകം, കുവ്വക്കോട്), ടി.വി. രാഹുൽ (ചടങ്ങാംകുളം യുവജന കലാസമിതി, നടുവത്ത്), എം. ശിവാനന്ദ് (പീപ്പിൾസ് ലൈബ്രറി, പൂക്കോട്ടുംപാടം), കെ. പ്രഭ ((വി.എം.സി അക്ഷര വായനശാല, മുടപ്പിലാശ്ശേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.