കേച്ചേരി: സി.പി.ഐ ചൂണ്ടൽ ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, ജില്ല കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, മണ്ഡലം അസി. സെക്ര പി.എസ്. ജയൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജെ. ജിജു, സണ്ണി വടക്കൻ, പഞ്ചായത്ത് അംഗം വി.പി. ലീല, സി.എൽ. ജോജു, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. വി.പി. ലീല, പി.കെ. സുകുമാരൻ, സി.എൽ. ജോജു എന്നിവരുടെ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പൊതുസമ്മേളനം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവും യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി.ജെ. ജിജു അധ്യക്ഷത വഹിച്ചു. പി.കെ. സുകുമാരൻ സെക്രട്ടറി, എം.കെ. ശരവണൻ അസി. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. tcckkm 1 സി.പി.ഐ ചൂണ്ടൽ സമ്മളനം ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.