അബ്ദുൽ ജബാർ
Posted On
date_range Updated On
date_range പെൺകുട്ടിക്ക് അശ്ലീല ഫോട്ടോ അയച്ച യുവാവ് അറസ്റ്റിൽ
വെള്ളിമാട്കുന്ന്: പെൺകുട്ടിക്ക് അശ്ലീല ഫോട്ടോ അയച്ചതിനും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിനും യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.
പറമ്പിൽ ബസാർ വളറാട്കുന്ന് ഫിദ മൻസിലിൽ അബ്ദുൽ ജബാറിനെയാണ് ചേവായൂർ എസ്.ഐ എം. അനിൽകുമാർ അറസ്റ്റ് ചെയ്തത്.
സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ നിരന്തരമായി അശ്ലീല ഫോട്ടോ അയച്ചുകൊടുക്കുകയും ലൈംഗിക അക്രമത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ രക്ഷിതാക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.