wdd2

വർക്കി varkey 89 manathawady മാനന്തവാടി: പിലാക്കാവ് വടക്കേതലക്കൽ വർക്കി (89) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോണി, എൽസി, ലില്ലി, ബാബു, ഫിലോമിന, ലിസി, ലാലി (സൗദി), റോജി (മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം), സിസ്റ്റർ ആൻതേജസ് (അപ്പോസ്തലിക് കാർമൽ), ജോബി. മരുമക്കൾ: ഡോറി, ജോസ്, പത്രോസ്, മേഴ്സി, ജെയിംസ് തരുവണ, വി.എ. ജെയിംസ് (കുറുക്കൻമൂല പി.എച്ച്.സി), സജി, ഷിൽജി, പരേതയായ സിന്ധു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.