ഭവാനി WDD BHAVANI 87 BATHERY സുൽത്താൻ ബത്തേരി: മലങ്കര പരേതനായ പള്ളിപ്പുറത്ത് രാമന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: പി.ആർ. ബാലകൃഷ്ണൻ, പി.ആർ. സുരേന്ദ്രൻ, പി.ആർ. അംബിക, പി.ആർ. രമ, പി.ആർ. രേണുക, പി.ആർ. ബിന്ദു. മരുമക്കൾ: ഗംഗാധരൻ, ടി.കെ. പ്രസാദ്, മനോജ്, ലതിക, ഷാനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് മലങ്കരയിലെ വസതിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.