കന്നൂര് തണ്ണീർമലയിൽ ഉണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range തണ്ണീർമലയിൽ തീപിടിത്തം; കാർഷിക വിളകൾക്ക് നാശം
ഉള്ള്യേരി: കന്നൂര് തണ്ണീർമലയുടെ താഴ്വാരത്തുണ്ടായ തീപിടിത്തത്തിൽ വൻനാശം. മൂന്ന് ഏക്കറോളം വരുന്ന ഭാഗത്തെ തെങ്ങ്, കശുമാവ്, മാവ്, കുരുമുളക് തുടങ്ങിയവ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അത്തോളി പൊലീസും നാട്ടുകാരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.