വീണാ വിജയനെ രക്ഷിക്കാൻ സി.പി.എം -ബി.ജെ.പി രഹസ്യ ധാരണ -കെ.എം. ഷാജി

ഉ​ള്ള്യേ​രി: വീ​ണാ വി​ജ​യ​നെ ര​ക്ഷി​ക്കാ​ൻ സി.​പി.​എം- ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി.

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സ​ർ​ക്കാ​ർ ധൂ​ർ​ത്തി​നാ​യി വ​ക​മാ​റ്റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​സ്‌​ലിം ലീ​ഗ് ഉ​ള്ള്യേ​രി പ​ഞ്ചാ​യ​ത്ത്‌ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്‌ പി.​പി. കോ​യ നാ​റാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​സി.​സി കെ.​എം.​സി.​സി ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണം പി.​കെ.​കെ. ബാ​വ നി​ർ​വ​ഹി​ച്ചു. സ​മ്മേ​ള​ന സ​പ്ലി​മെ​ന്റ് എം.​കെ. രാ​ഘ​വ​ൻ എം.​പി പ്ര​കാ​ശ​നം ചെ​യ്തു. വ്യ​വ​സാ​യി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ൻ.​വി. ബ​ഷീ​റി​നു​ള്ള ഉ​പ​ഹാ​രം എം.​എ. റ​സാ​ഖ് വി​ത​ര​ണം ചെ​യ്തു.

പി.​കെ. ഹാ​ഷി​ദ്, സാ​ജി​ദ് ന​ടു​വ​ണ്ണൂ​ർ, സാ​ജി​ദ് കൊ​റോ​ത്ത്, കെ. ​അ​ഹ​മ്മ​ദ്‌ കോ​യ, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, സി​റാ​ജ് ചി​റ്റേ​ട​ത്ത്, റ​ഹീം ഇ​ട​ത്തി​ൽ, കെ.​കെ. സു​രേ​ഷ്, നി​സാ​ർ ചേ​ലേ​രി, അ​ബു ഹാ​ജി പാ​റ​ക്ക​ൽ, ബ​ഷീ​ർ നൊ​ര​വ​ന, വി.​വി. ഷാ​ഹി​ർ, ഒ.​സി. റ​ഷീ​ദ്, മു​ഹ​മ്മ​ദ് പാ​റ​ക്ക​ൽ, ന​ജീ​ബ് ക​ക്ക​ഞ്ചേ​രി, ഷ​ഫീ​ഖ് മാ​മ്പൊ​യി​ൽ, പി.​എം. സു​ബീ​ർ, ഷാ​ബി​ൽ ഇ​ട​ത്തി​ൽ, അ​ബു ഹാ​ജി ഏ​ക്ക​ലു​ള്ള​തി​ൽ, കെ.​കെ. റ​ഷീ​ദ്, ഷ​മീ​ർ പു​തി​യേ​ട​ത്ത്, പി.​കെ.​ഐ. മു​ഹ് യു​ദ്ദീ​ൻ, സു​ബൈ​ർ ചി​റ​ക്ക​ൽ, അ​ൻ​വ​ർ, സാ​ജി​ദ് നാ​റാ​ത്ത്, പി.​എം. മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ല്ല​ക്കു​ട്ടി ഹാ​ജി, ല​ബീ​ബ് മു​ഹ്സി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - CPM-BJP secret agreement to save Veena Vijayan -K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.