ഉള്ള്യേരി പത്തൊമ്പതിനു സമീപം അപകടത്തിൽപട്ട കാർ
Posted On
date_range Updated On
date_range ഉള്ള്യേരിയിൽ വീണ്ടും വാഹനാപകടം
ഉള്ള്യേരി: സംസ്ഥാന പാതയിൽ ഉള്ള്യേരി പത്തൊമ്പതിനു സമീപം വീണ്ടും വാഹനാപകടം. ബാലുശ്ശേരി ഭാഗത്തേക്കു പോവുകയായിരുന്ന കാർ ഇടറോഡിലേക്കു തിരിയുന്നതിനിടെ കാറിനു പിന്നിൽ പിക്അപ് വാൻ ഇടിച്ചാണ് അപകടം. രാവിലെ എട്ടരയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.