Posted On
date_range Updated On
date_range കവർച്ചസംഘം അറസ്റ്റിൽ
കോഴിക്കോട്: കവർച്ച ആസൂത്രണം ചെയ്ത അഞ്ചംഗ സംഘം അറസ്റ്റിൽ. ചക്കുംകടവ് സ്വദേശികളായ ഫസലുദ്ദീൻ (43), മുഹമ്മദ് ഷിഹാൽ (19), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സ്ഥായിഫ് (19), മാത്തോട്ടം സ്വദേശികളായ അൻഷിദ് (19), ഫാസിൽ (26) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽ മുറിയെടുത്താണ് കവർച്ച ആസൂത്രണം ചെയ്തത്. ഇവർക്കെതിരെ മറ്റു സ്റ്റേഷനുകളിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.