ലഹരിവിൽപന കേസിലെ പ്രതിയെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു

പേ​രാ​മ്പ്ര: ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി സൂ​പ്പി​ക്ക​ട സ്വ​ദേ​ശി പാ​റേ​മ്മ​ല്‍ ല​ത്തീ​ഫി​നെ (47) പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് കാ​പ്പ​ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ക​യും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. ഇ​യാ​ളു​ടെ പേ​രി​ല്‍ നാ​ല് ക​ഞ്ചാ​വ് കേ​സു​ക​ളും ഒ​രു മോ​ഷ​ണ​ക്കേ​സും ഒ​രു ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് കേ​സും നി​ല​വി​ലു​ണ്ട്. കാ​പ്പ സെ​ക്ഷ​ന്‍ മൂ​ന്ന് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും. ഈ​വ​കു​പ്പ് പ്ര​കാ​രം ഒ​രു​വ​ര്‍ഷം ക​രു​ത​ല്‍ത​ട​വ് ല​ഭി​ക്കും.

Tags:    
News Summary - Youth arrested under kappa for selling drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.