കടന്നൽ കുത്തേറ്റ് ചത്ത പോത്ത്
Posted On
date_range Updated On
date_range കടന്നൽ കുത്തേറ്റ് പോത്ത് ചത്തു
പേരാമ്പ്ര: വാളൂർ നടുക്കണ്ടിപാറയിലെ കുന്നുമ്മൽ ബാലകൃഷ്ണന്‍റെ (മനോജ്) പോത്ത് പുല്ലു മേയുന്നതിനിടെ കടന്നൽ കുത്തേറ്റ് ചത്തു. മൃഗ ഡോക്ടർ സ്ഥലത്തെത്തി കുത്തിവെപ്പ് നൽകിയെങ്കിലും രക്ഷിക്കാനായില്ല.
എകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.