Posted On
date_range Updated On
date_range പെരുവണ്ണാമൂഴി ഡാം തുറക്കുന്നു; ജാഗ്രത പുലർത്തണം
പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി സപ്പോർട്ടിങ് ഡാം പ്രവൃത്തി നടക്കുന്നതിനാൽ അപ്രതീക്ഷിതമായി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരുന്നതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്.
ആയതിനാൽ സമീപ പഞ്ചായത്തുകളിലെ പുഴയോരങ്ങളിൽ താമസിക്കുന്നവർ പുഴയിലിറങ്ങുമ്പോൾ അതിജാഗ്രത പുലർത്തേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.