Posted On
date_range Updated On
date_range കീഴരിയൂർ പഞ്ചായത്ത് കായികമേള: നമ്പ്രത്ത്കര യു.പി സ്കൂൾ ജേതാക്കൾ
കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് കായികമേളയിൽ നമ്പ്രത്ത്കര യു.പി സ്കൂൾ ജേതാക്കളായി. കീഴരിയൂർ വെസ്റ്റ് എം.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും, നടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
മുചുകുന്ന് കോളേജ് ഗ്രൗണ്ടിൽ നടന്ന കായികമേള കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ.എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.ഇ.സി കൺവീനർ ടി.പി. സുഗന്ധി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ, ഗ്രാമപഞ്ചായത്തംഗം ഫൗസിയ കുയിമ്പിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.