കക്കാടുമ്മൽ അഷ്റഫിന്റെ വീട് മഴയിൽ തകർന്ന നിലയിൽ
Posted On
date_range Updated On
date_range വീട് മഴയിൽ തകർന്നു
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കക്കാടുമ്മൽ അഷ്റഫിന്റെ വീട് മഴയിൽ തകർന്നു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര നിലംപൊത്തി. ചുമരിനും വിള്ളലേറ്റു. അഷ്റഫും ഭാര്യ ഫെമിനയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി ഉടമ പറഞ്ഞു. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.