Posted On
date_range Updated On
date_range പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ
പേരാമ്പ്ര: വിക്ടറിയിൽ നടന്ന തൊഴിൽസമരത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും വ്യാപാരികൾക്കുനേരെയും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ ഹർത്താൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്ഹ ർത്താലിന്റെ ഭാഗമായി വ്യാപാരികൾ പട്ടണത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.