ഡ്രൈവർക്ക് മർദനം; കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ ഇന്ന് ബസ് സമരമെന്ന് തൊഴിലാളികൾ

പേ​രാ​മ്പ്ര: ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​റ്റ്യാ​ടി - കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ബു​ധ​നാ​ഴ്ച സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ടി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ അ​റി​യി​ച്ചു.

പേ​രാ​മ്പ്ര ക​ല്ലോ​ട് ബ​സ് നി​ർ​ത്തി കു​ട്ടി​ക​ളെ ക​യ​റ്റാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും 'ക​ടു​വ' ബ​സി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ നേ​ര​ത്തെ വാ​ക് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ കു​റ്റ്യാ​ടി​ക്ക് പോ​യ ബ​സ് ക​ല്ലോ​ട് സ്റ്റോ​പി​ൽ നി​ർ​ത്താ​തെ പോ​യെ​ന്നാ​രോ​പി​ച്ച് ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റ്യാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് ഡ്രൈ​വ​ർ മൂ​രി​കു​ത്തി സ്വ​ദേ​ശി സാ​ജി​ദി​നെ (31) മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - Driver assaulted; bus strike at Kuttyadi-Kozhikode route today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.