Posted On
date_range Updated On
date_range സ്വകാര്യ ചിട്ടി കമ്പനിയിലെ മാനേജർ ജീവനക്കാരനെ മർദിച്ചതായി പരാതി
പേരാമ്പ്ര: പേരാമ്പ്രയിലെ സ്വകാര്യ ചിട്ടി കമ്പനിയിലെ മാനേജർ ജീവനക്കാരനെ മർദിച്ചതായി പരാതി. ഓഫിസ് അസിസ്റ്റൻറായ പേരാമ്പ്ര ചേർമല സ്വദേശി കെ.ബി. അഭിനവ് ആണ് ഇതുസംബന്ധിച്ച് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്ച ഓഫിസിൽ ജോലിചെയ്യവെ പിടിച്ചുവലിച്ച് പുറത്തിറക്കി ജാതിപ്പേര് വിളിച്ച് മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അഭിനവ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.