Representative Image

കടയിൽ കയറി ആക്രമിച്ചതായി പരാതി

പേ​രാ​മ്പ്ര: മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ ലൗ​ലി ലൈ​റ്റ് ഇ​ല​ക്​​ട്രി​ക്ക​ൽ ക​ട​യി​ൽ ക​യ​റി ഉ​ട​മ​യെ മ​ർ​ദി​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12നാ​ണ്​ സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ ക​ട​യു​ട​മ ക​രു​വ​ണ്ണൂ​ർ സ്വ​ദേ​ശി ഷി​ബു പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കി​ട്ടാ​നു​ള്ള പ​ണം ചോ​ദി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഉ​ട​മ പ​റ​യു​ന്നു.

അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​ക​ട​നം ന​ട​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.