ചെറുകുന്ന്: കുന്നരുവത്ത് പള്ളിക്കു സമീപം അവരക്കൻ (66) നിര്യാതയായി. ഭർത്താവ്: കെ.പി. അബ്ദുല്ല. മക്കൾ: ഗഫൂർ (ഖത്തർ), റഫീഖ് (എറണാകുളം), അബ്ദുൽ റൗഫ് (ഇലക്ട്രീഷ്യൻ, പയ്യന്നൂർ), റഷീദ, റുക്സാന. മരുമക്കൾ: മഹമൂദ് (ഷാർജ), അബ്ദുൽ കരീം (അബൂദബി), റസിയ, ഹസീന, സുഹാന. fathima -suresh navnish
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.